09:44pm 12 November 2026
NEWS
മലയാളി പിഞ്ചുകുഞ്ഞ് ദോഹയിൽ മരണപ്പെട്ടു
03/02/2026  07:30 PM IST
nila
മലയാളി പിഞ്ചുകുഞ്ഞ് ദോഹയിൽ മരണപ്പെട്ടു

ദോഹ: കണ്ണൂർ കേളകം അടക്കാത്തോട് സ്വദേശി ദോഹയിലെ മൈദറിൽ താമസിക്കുന്ന അബ്ദുൽ റഷീദിന്റെ മകൻ അലി ഹൈസം (ഒന്നര വയസ്സ്) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരണപ്പെട്ടു. മാതാവ്: അസീമ അബ്ദുൽ റഷീദ്. സഹോദരി: ഫാത്തിമ നസ്രിയ. നടപടികൾ പൂർത്തിയാക്കി മയ്യത്ത് ചൊവ്വാഴ്ച അസർ നമസ്കാരത്തിനുശേഷം അബു ഹമൂർ ഖബർസ്ഥാനിൽ മറവ് ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img